അരൂർ: അരൂർ പഞ്ചായത്ത് 11-ാം വാർഡ് ചന്തിരൂർ മുളയ്ക്കപറമ്പ് വീട്ടിൽ പരേതനായ മന്മഥന്റെ ഭാര്യ ദേവു (62) നിര്യാതയായി. മക്കൾ: പ്രശാന്ത്, പ്രീതി. മരുമകൻ: വിജു.