dfds

ആലപ്പുഴ: ഇന്ദിരാ ജംഗ്ഷൻ ധന്യയിൽ ടി.എൻ.രവീന്ദ്രൻ നായർ (72) നിര്യാതനായി. പൊൻകുന്നം താവുക്കുന്നേൽ കുടുംബാഗമാണ്. ആലപ്പുഴ ഹൗസിംഗ് സൊസൈറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: ഡോ.പി.എം.രമാദേവി. മക്കൾ: ഗോകുൽ (രാംകോ സിമന്റ്), ഡോ.ആര്യാദേവി (കോട്ടയ്ക്കൽ ആര്യവൈദ്യശാല, ആയൂർ). മരുമക്കൾ: ഷൈനി, ശരത്ത് ( മർച്ചന്റ് നേവി). സഞ്ചയനം 17ന് രാവിലെ 8.30ന്.