cxgdf

കായംകുളം : ചിറക്കടവം കുഴിത്തറ വടക്കതിൽ പരേതനായ കുമാരന്റെ ഭാര്യ കെ.ഭാരതി (84) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് ഭാരതീയത്തിൽ. മക്കൾ: പരേതയായ ശോഭന, ഗോപാലകൃഷ്ണൻ, സരള, സജു (അനിൽകുമാർ). മരുമക്കൾ: വാമൻ, ജലജ, വിഷ്ണുദാസ്, ഷാലി അനിൽകുമാർ.