ആലപ്പുഴ : ഡിജിറ്റൽ സേവ കോമൺ സർവീസ് സെന്റർ സംരംഭകരുടെ സംഘടനയായ ഫോറം ഓഫ് രജിസ്ട്രേഡ് സി.എസ്.സി എൻട്രപ്രണേർസ് (ഫോഴ്സ് ) വാർഷികവും അനുമോദന ചടങ്ങും നടത്തി. ഹൈബി ഇൗഡൻ എം.പി ഉദ്ഘാടനം ചെയ്തു. നടൻ വിജയ് ബാബു മുഖ്യാതിഥിയായി. പ്രസിഡന്റ് സിന്ധുലേഖ, സെക്രട്ടറി പിന്റോപോൾ, സംസ്ഥാന കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.