ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാർഡ് ചെട്ടിക്കാപറമ്പിൽ പ്രശാന്തൻ (64) നിര്യാതനായി. പുന്നപ്ര അറവുകാട് ക്ഷേത്രം ജീവനക്കാരനായിരുന്നു. ഭാര്യ: ഷീല. മക്കൾ: പ്രണവ്, പ്രവീൺ.