അമ്പലപ്പുഴ : വണ്ടാനം വൃക്ഷവിലാസം തോപ്പിൽ അബൂബക്കർ (72) നിര്യാതനായി. വിവിധ പത്രങ്ങളുടെ വിതരണക്കാരനായിരുന്നു. ഭാര്യ: സുഹ്റ . മകൾ: സബീന . മരുമകൻ: അബ്ദുൽ സത്താർ.