പൂച്ചാക്കൽ: പാണാവള്ളി ശ്രീകണ്ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തിൽ 17 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നിറപുത്തരിയും നടക്കും. മേൽ ശാന്തി പി.പി. ഷിബു മുഖ്യകാർമ്മികത്വം വഹിക്കും.