അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ.കോളേജിൽഗണിത ശാസ്ത്ര വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ട്രട്രേറ്റിൽ പേര് രജിസ്റ്റർ ചെയ്ത നെറ്റ് /പിഎച്ച്.ഡി /എം.എസ് സി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥി കോളേജ് വെബ് സൈറ്റിൽ (www.gcambalapuzha.ac.in) നല്കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റും സഹിതം 21ന് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ കോളേജ് പ്രിൻസിപ്പലിന്റെ മേൽവിലാസത്തിൽ എത്തിക്കണം. ഫോൺ : 0477 2272767 9496648407.