കറ്റാനം : ഭരണിക്കാവ് തെക്ക് (ഗൗരിശ്വം) പട്ടിയ്ക്കൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ:വസന്തകുമാരി,ബാലകുമാർ,ധനലക്ഷ്മി,പരേതരായ വത്സലകുമാരി,പൊന്നുമണി. മരുമക്കൾ : രാമയ്യ,ബിനു കെ.നായർ,രാജഗുരു,തേൻപാണ്ഡി,പരേതനായ ചക്രവർത്തി.