കായംകുളം: പുതുപ്പള്ളി ഗോവിന്ദമുട്ടം കിഴക്കെടുത്ത് ലീലാമണി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭർത്താവ്: പരേതനായ രഘുനാഥപ്പണിക്കർ. മക്കൾ: പ്രകാശ്, രാധാമണി, പരേതനായ ബിജുമോഹൻ. മരുമക്കൾ: ജയ, ആശാമോഹൻ, പരേതനായ രാധാകൃഷ്ണൻ.