hobannamachacko


പുതുപ്പള്ളി : കളപ്പുരയ്ക്കൽ പരേതനായ ഫിലിപ്പ് ചാക്കോയുടെ(പുതുപ്പള്ളി വലിയപള്ളി മുൻ ട്രസ്റ്റി ) ഭാര്യ അന്നമ്മ ചാക്കോ (തങ്കമ്മ -85) നിര്യാതയായി. മൃതദേഹം ഇന്ന് രാവിലെ 8 ന് വസതിയിൽ കൊണ്ടുവരും. സംസ്‌കാരം ഉച്ചക്ക് 2 ന് പുതുപ്പള്ളി സെന്റ്‌ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. മക്കൾ: സജി, സുജ, സുമ. മരുമക്കൾ : അനു, പരേതനായ സാജൻ (നാഗ്പൂർ), എബി .