കലവൂർ : പുതിയവീട്ടിൽ രാഘവനാചാരിയുടെ ഭാര്യ ശാന്തമ്മ (71) നിര്യാതയായി. മക്കൾ: രാഹുൽ, ജയേഷ്. മരുമകൾ: വിജയലക്ഷ്മി. സഞ്ചയനം: ചൊവ്വാഴ്ച്ച രാവിലെ 9 ന്.