ytu

ഹരിപ്പാട്: സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി ചിങ്ങോലി 12-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.വി.ഷുക്കൂർ ദേശീയ പതാക ഉയർത്തി. ബോർഡ് മെമ്പർ മുത്തിനാട്ട് രാമചന്ദ്രൻ സ്വാതന്ത്രിയ ദിനസന്ദേശം നൽകി. എം.എ.കലാം, സദാനന്ദൻ, ശ്രീലത, ബാങ്ക് സെക്രട്ടറി പി. യമുന, ജീവനക്കാരായ പ്രശാന്ത്, രാജീവ്, ഇബ്രാഹിം കുട്ടി എം.എ അജു, അജീർ മുഹമ്മദ്, ബിജു തണൽ, മുരളിധരൻ,ഉഷ തുടങ്ങിയവർ പങ്കെടുത്തു.