rg

ഹരിപ്പാട്: കേരള ലാൻഡ് റീഫോംസ് ആൻഡ് ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 4482ാം നമ്പ‌ർ (ലാഡർ )കായംകുളം ശാഖയിൽ രാജ്യത്തിന്റെ 78-ാംമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ലാഡർ വൈസ് ചെയർമാൻ ബി. വേലായുധൻ തമ്പി പതാക ഉയർത്തി. ശാഖ മാനേജർ ചിത്ര പ്രവീൺ സ്വാഗതവും ആരതി നന്ദിയും പറഞ്ഞു.