ഹരിപ്പാട്: പള്ളിപ്പാട് വഴുതാനം ചിറക്കുഴി പാടശേഖരത്തിലെ രണ്ടാഘട്ട പാട്ട വിതരണം നാളെ ഉച്ചക്ക്
1ന് വഴുതാനം യു.പി.സ്കൂളിനു സമീപം സെക്രട്ടറിയുടെ വസതിയിൽ നടക്കുമെന്ന് പാടശേഖര കമ്മിറ്റി സെക്രട്ടറി ബ്രഹ്മദത്തൻ, പ്രസിഡന്റ് ജനാർദ്ദനൻ പിള്ള എന്നിവർ അറിയിച്ചു.