ഹരിപ്പാട്: വെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ക്ഷേത്രോപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ദ്വിതീയ ലക്ഷാർച്ചന നടക്കും. തന്ത്രി ഹരിപ്പാട് പടിഞ്ഞാറെ പുല്ലാം വഴി ദേവനാരായണൻ നമ്പുതിരി മുഖ്യകാർമികത്വം വഹിക്കും.