ആലപ്പുഴ : സ്വാതന്ത്ര്യ ദിനത്തിൽ ആലപ്പുഴ നഗരസഭാങ്കണത്തിൽ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ പതാക ഉയർത്തി. സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എസ്.കവിത, എം.ആർ.പ്രേം, നസീർ പുന്നക്കൽ, മുൻ നഗരസഭാധ്യക്ഷ സൗമ്യരാജ്, കൗൺസിലർമാരായ ബി.മെഹബൂബ്, സലിം മുല്ലാത്ത്, ബിന്ദുതോമസ്, ഗോപിക വിജയപ്രസാദ്, ഹെലൻ ഫെർണാണ്ടസ്, ബി.നസീർ, സിമി ഷാഫിഖാൻ, സുമ, മോനിഷ ശ്യാം, ജ്യോതി പ്രകാശ്, മേരിലീന, മനീഷ സജിൻ, ആർ.രമേഷ്, പി.റഹിയാനത്ത്, മനു ഉപേന്ദ്രൻ, ഹെൽത്ത് ഓഫീസർ കെ.പി.വർഗ്ഗീസ്, നോഡൽ ഓഫീസർ സി.ജയകുമാർ, സൂപ്രണ്ട് മധു.ടി.എം എന്നിവർ നേതൃത്വം നൽകി.