zxfs

മുഹമ്മ : മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സമ്മേളനം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്.ബി അൻസൽ അദ്ധ്യക്ഷത വഹിച്ചു. കെ. വി. മേഘനാദൻ, ബി. അനസ്, സിനിമോൾ സുരേഷ്, എം. വി. സുനിൽകുമാർ,എൻ. എ. സിയാദ് മേത്തർ, സിയാദ് തോപ്പിൽ,റസീന ഷിജാസ്, റെംലബീവി, കെ. ഒ. ജോണി, വി. എച്ച്. അബ്ദുൾ ഖാദർ ആശാൻ, അഡ്വ. സമീർ പുന്നക്കൽ , അൻസാരി കുന്നേൽ, ഷറഫുദ്ദീൻ നടുവത്തേഴത്ത്, സിറാജ് മേത്തർ, ഉവൈസ് കുന്നപ്പള്ളി എന്നിവർ സംസാരിച്ചു.