മുഹമ്മ: കാട്ടൂർ സർവോദയപുരം മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എ 732 തിരഞ്ഞെടുപ്പിൽ സി.പി.എം പാനൽ എതിരില്ലാതെ വിജയിച്ചു. വി.ഡി.ദിനേശൻ, എസ്. പ്രഭാകരൻ, വി.പി.ഉദയൻ, കെ.ജി.സുധർമ്മ, കെ.ഗീത എന്നിവരാണ് വിജയിച്ചത്. വി.ഡി. ദിനേശനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.