തുറവൂർ:വെട്ടയ്ക്കൽ ചെള്ളപ്പുറം ഘണ്ടാകർണസ്വാമി ക്ഷേത്രത്തിൽ ആണ്ടുപിറപ്പിനോടനുബന്ധിച്ച് ഇന്ന് രാവിലെ 7ന് മഹാഗണപതിഹോമവും 7.30 ന് നിറപുത്തരിയും നടക്കും. ക്ഷേത്രം തന്ത്രി മാത്താനം അശോകൻ തന്ത്രി, മേൽശാന്തി ശശിധരൻ ശാന്തി എന്നിവർ മുഖ്യകാർമ്മികരാകും