അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കാരിക്കൽ, വിരുത്തുവേലി, കെ.എൻ.എച്ച്, കൃഷിഭവൻ, പഴയങ്ങാടി എന്നീട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ ഭഗവതിക്കൽ, ബ്രൈറ്റ് ലാൻഡ് സ്കൂൾ, ഉഷ സണ്ണി, ഐക്കര, ശാസ്താ ,പതാരി പറമ്പ്, പറവൂർ,ഐ.എം.എസ്, ബൊനാൻസാ , റിലയൻസ്, നെക്സേ എന്നീ ട്രാൻസ്ഫോർമറുകളിൽ നിന്ന് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.