ആയാപറമ്പ് : നെടുംന്താനത്ത് പ്രേമരാജന്റെ ഭാര്യ ശ്രീലത പ്രേമരാജൻ (50) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ : പൃഥ്വിരാജ്, ലെനിൻരാജ്