എടത്വ: പാണ്ടി കരിക്കംപള്ളി പരേതനായ ജോളികുമാറിന്റെ (എടത്വ സെന്റ് അലേഷ്യസ് ഹൈസ്‌കൂൾ റിട്ട. അധ്യാപകൻ) ഭാര്യ എൽസമ്മ ചെറിയാൻ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാണ്ടി ഫാത്തിമാ മാതാ പള്ളിയിൽ. മക്കൾ: ഷേർളി, ഡയാന, ബീനാ ക്കുട്ടി, ഷൈനിക്കുട്ടി, ജൂലിമോൾ, ജോസ്, എഡ്വിൻ. മരുമക്കൾ ശ്രീകുമാർ, ജോയിക്കുട്ടി, ബെയ്സപ്പൻ, ബാബുരാജ്, സുനിൽ, സുനിമോൾ, റോസി