obit

ചേർത്തല : മുനിസിപ്പൽ വാർഡിൽ കരുവ മണയത്ത്ചിറയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ സരോജിനി (94) നിര്യാതയായി. മക്കൾ:ചന്ദ്രിക,ഭാസുരൻ,പുഷ്ക്കരൻ,ജയ,മുരളി,സുലഭ,പരേതരായ ചന്ദ്രൻ,മനോഹരൻ. മരുമക്കൾ:രാധാമണി,ലളിത,സാബു,പരേതരായ രാജു,വാരിജാക്ഷൻ. സഞ്ചയനം 19ന് രാവിലെ 7ന്.