തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 3-ാം വാർഡ് പറയകാട് തുരുത്തേൽ പുത്തൻനിവർത്ത് ഷാജിയുടെ ഭാര്യ രാജേശ്വരി (52) നിര്യാതയായി. മകൻ:അനന്തകൃഷ്ണൻ