obit

ചേർത്തല:നഗരസഭ 17ാം വാർഡിൽ തെരുവിൽ പരേതനായ തങ്കപ്പന്റെ മകൻ ടി.ടി.ഷാജി (50) നിര്യാതനായി.ഭാര്യ :പുഷ്പലത. മക്കൾ:അഭിജിത്,അതുൽജിത്‌.മാതാവ്:സുമതി.സഞ്ചയനം 24ന് രാവിലെ 7.15ന്.