tur

തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 14-ാം വാർഡ് തറയിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ശാന്ത (81)നിര്യാതയായി. മക്കൾ:ഉഷ,ഗീത,ബിനു കുമാർ,സിന്ധു.മരുമക്കൾ: തിലകൻ,സുനിൽകുമാർ ബിന്ദു,അനിൽകുമാർ.