obit

ചേർത്തല:മുനിസിപ്പൽ നാലാം വാർഡിൽ പുതുവൽ നികർത്തിൽ പരേതനായ കൃഷ്ണന്റെ ഭാര്യ രാധ (72)നിര്യാതയായി.മക്കൾ:സിന്ധു.ശ്രീദേവി,ശ്രീകല.

മരുമക്കൾ:രമേശൻ,വിജയൻ,ജയകുമാർ.