tur

തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 7-ാം വാർഡ് വെളീപ്പറമ്പ് സുധാകര കിണിയുടെ ഭാര്യ രമാദേവി (രാജമ്മ - 63) നിര്യാതയായി. സഹോദരങ്ങൾ:ഗോപാലകൃഷ്ണൻ,ലതാദേവി,ഗീത, ബാലകൃഷ്ണൻ.