sada

മാരാരിക്കുളം:തെക്ക് പഞ്ചായത്ത് 21-ാം വാർഡിൽ കോർത്തുശ്ശേരിൽ കിള്ളിക്കാട്ട് ഗംഗാധര പണിക്കർ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.ഭാര്യ:ഇന്ദിര.മക്കൾ:വിനോദ്,വിദ്യ.മരുമക്കൾ:വിദ്യ,സജീവ്.