ആലപ്പുഴ : സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവസാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുളളവർ രചനകൾ (കഥ, കവിത മലയാളത്തിൽ) 30ന് മുമ്പ് yuvasahithyacamp2023@gmail.com എന്ന ഇ-മെയിലിലോ,​ തപാലിലോ അയക്കണം.