thankamm

വള്ളികുന്നം: പള്ളിമുക്ക് വഞ്ചിയിൽ പടീറ്റതിൽ പരേതനായ ദിവാകരൻ നായരുടെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ ഗോപിനാഥൻ നായർ(റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്),ശാന്തമ്മ,പരേതയായ രാധമ്മ,സരസ്വതി,രാജേന്ദ്രൻ നായർ(തിരുവിതാംകൂർ ദേവസ്വം ബോർഡ്). മരുമക്കൾ: പരേതയായ സുഭദ്രാമ്മ,ചന്ദ്രൻ പിള്ള,മുരളീധരൻ പിള്ള,ശ്രീകല. സഞ്ചയനം: 22ന് രാവിലെ 8ന്.