വള്ളികുന്നം: കർഷക ദിനാഘോഷത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തും കൃഷിഭവനും കർഷകരെയും കർഷകത്തൊഴിലാളികളെയും ആദരിച്ചു. വള്ളികുന്നം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. ആർ.രാജി, ഉഷ പുഷ്കരൻ,ബിജി പ്രസാദ്,വിജയലക്ഷ്മി,ജെ.രവീന്ദ്രനാഥ്,ശങ്കരൻകുട്ടി നായർ, രാജലക്ഷ്മി, ഡി.രോഹിണി, പി.കോമളൻ,അർച്ചന പ്രകാശ്, തൃദീപ് കുമാർ,ഇന്ദുകൃഷ്ണ,റഹിയാനത്ത്, വിജയൻപിള്ള, കെ.ഗോപി, ആർ.രാജീവ്, ഷീജ സുരേഷ്, കെ.ജയമോഹൻ,കെ. ശിവരാമപിള്ള,
ടി.ഡി.വിജയൻ, സലിംപനത്താഴ,നിഖിൽ ആർ.പിള്ള,സിദ്ധിഖ് തുടങ്ങിയവർ സംസാരിച്ചു.