dsfsf

ആലപ്പുഴ: കലവൂർ ഉഷസിൽ കെ.വിശ്വംഭരൻ (83, റിട്ട. പ്രഥമാദ്ധ്യപകൻ പാതിരപ്പള്ളി ഗവ. വി.വി.എസ്‌.ഡി എൽ.പി സ്‌കൂൾ) നിര്യാതനായി. ഭാര്യ: പരേതയായ അംബികദേവി (റിട്ട. അധ്യാപിക).മക്കൾ: വിനീത (അസി.ജനറൽ മാനേജർ, ബി.എസ്‌.എൻ.എൽ), വിനോദ് (ബിസിനസ്‌). മരുമക്കൾ: സുരേഷ്‌കുമാർ (ഡെപ്യൂട്ടി ചീഫ് എൻജിനിയർ, കെ.എസ്‌.ഇ.ബി), വിനീത. സഞ്ചയനം: വ്യാഴം രാവിലെ 9.30ന്‌.