ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ 398-ാം നമ്പർ വാടയ്ക്കൽ വടക്ക് ബ്രാഞ്ച് പ്രവർത്തിക്കുന്ന യൂത്ത്മുവ്‌മെന്റിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ജയന്തിദിനത്തിൽ നടത്താനിരുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പും, കലാപരിപാടികളും സെപ്തംബർ 16ന് അവിട്ടം ദിനത്തിലേക്ക് മാറ്റിവച്ചതായി യൂത്ത് മൂവ്മെന്റ് സെക്രട്ടറി സി.വി.വിജേഷ്കുമാർ അറിയിച്ചു.