arr

അരൂർ : പുത്തനങ്ങാടി കോളനിയിൽ ബാലകൃഷ്ണൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് അരൂർ ശാന്തിഭൂമി പൊതുശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ :ബിന്ദു, ബൈജു, ഷൈജു. മരുമക്കൾ : സുധീർ, സരിത, ബിബിത.