ചങ്ങനാശേരി : പാറേൽപ്പള്ളി അട്ടിച്ചിറ ചാക്കോ തോമസിന്റെ ഭാര്യ റോസമ്മ ചാക്കോ (62) നിര്യാതയായി. കുന്നേൽ കുടുംബാംഗം. മക്കൾ : അനൂപ്, അനു. മരുമക്കൾ : ആൻസി പത്തിൽചിറ പൂവം. സംസ്കാരം ഇന്ന് 11 ന് സെന്റ് മേരീസ് പാറേൽപള്ളി സെമിത്തേരിയിൽ.