ഹരിപ്പാട് : മുട്ടം സുബി നിവാസിൽ ഓമനക്കുട്ടന്റെ ഭാര്യ സുശീല ഓമനക്കുട്ടൻ (56) നിര്യാതയായി. മക്കൾ : സുബിലാൽ, അഭിരാം. മരുമകൾ :അഭിരാമി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.