അമ്പലപ്പുഴ : കാക്കാഴം രഞ്ജിനി നിവാസിൽ ചെല്ലപ്പൻ (67) നിര്യാതനായി. റിട്ട. ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരനാണ്. ഭാര്യ: രാധ (റിട്ട. ട്രഷറി ജീവനക്കാരി). മക്കൾ: രഞ്ജിത്ത്, രഞ്ജിനി. മരുമക്കൾ: വിനോദ് കുമാർ, അഞ്ചുമോൾ. സഞ്ചയനം: 22ന് രാവിലെ 8.30ന്.