എടത്വ: മാമ്മൂട്ടിൽ പരേതനായ ജോർജ് കുട്ടിയുടെ ഭാര്യ ഏലിയാമ്മ ജോർജ് (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിസെമിത്തേരിയിൽ. മക്കൾ : ജയമോൾ (യു.എസ്.എ), ജെസിമോൾ (ദുബായ്), സിസ്റ്റർ ജാസ്മിൻ (പപ്പുവാ ന്യൂഗുനിയ), തോമസ് ജോർജ്ജ് (ദുബായ്), പരേതനായ ജെയിംസ്‌കുട്ടി. മരുമക്കൾ : വർഗീസ് ജോസഫ് (യു.എസ്.എ), രാജു പി.മാത്യു (ദുബായ്), ജോയിസ്, ജീന (ദുബായ്).