a

മാവേലിക്കര: ചെങ്ങന്നൂർ ചെറിയനാട് പാറമേൽപ്പടി കൈപ്പൂരിൽ അജി ഭവനിൽ രാജേന്ദ്രപ്രസാദിന്റെയും തങ്കമ്മയുടെയും മകൻ അജി പ്രസാദ് (34) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊല്ലക്കടവ് ഐ.പി.സി ശാലേം പള്ളി സെമിത്തേരിയിൽ. സഹോദരി: നിജി.