മാവേലിക്കര: പൂക്കടജംഗ്ഷനിൽ ലക്ഷമി വിലാസിൽ പരേതനായ റിട്ട.കേണൽ കെ.പി.അയ്യപ്പൻ പിള്ളയുടെ ഭാര്യ കുഞ്ഞുലക്ഷ്മിയമ്മ (77) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മധുഅയ്യപ്പൻ, ശ്യാംമോഹൻ. സഞ്ചയനം: 25ന് രാവിലെ 8ന്.