ചേർത്തല : കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് 6ാം വാർഡ് കൃഷ്ണ ഭവനിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ശാരദാമ്മാൾ (93) നിര്യാതയായി. മക്കൾ:സുധാദേവി, ശ്രീറാം,പരേതനായ പത്മകുമാർ. മരുമക്കൾ:നടരാജപിള്ള, മായദേവി, ശ്രീദേവി. സഞ്ചയനം: ശനിയാഴ്ച രാവിലെ 11ന്.