pankajakshiyamma-

ചെന്നിത്തല: കിഴക്കേ വഴി മാവോലിൽ പങ്കജാക്ഷിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: ഭാസുര, ഗീത, ജയ, മിനി. സഞ്ചയനം: ശനിയാഴ്ച രാവിലെ 9ന്.