കായംകുളം: കണ്ടല്ലൂർ വടക്ക് കുറ്റിക്കാട്ട് തെക്കതിൽ ആനന്ദൻ (62) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: സുജാത. മക്കൾ:സുനന്ദ, അനന്ദ.മരുമക്കൾ: അഖിൽ,ലഞ്ചിത്ത്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.