dfgd

മുഹമ്മ: കായിപ്പുറം കുന്നുംപുറത്ത് വീട്ടിൽ പരേതനായ തമ്പി രാമകൃഷ്ണന്റെ (കെ.ടി.ആർ) ഭാര്യ മൈഥിലി രാമകൃഷ്ണൻ (93) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12.30ന്.
മക്കൾ : ഡോ.കെ.ആർ വാസുദേവൻ (ഇ.എസ്.ഐ ആലപ്പുഴ), പരേതയായ ലളിത, കെ.ആർ. മോഹനൻ, ടി.ആർ ലീലാമണി, പരേതനായ കെ.ആർ.മുരളീധരൻ, കെ.ആർ.സതീഷ് ,ടി.ആർ. ലതികാദേവി, കെ.ആർ.തിലകൻ (ഓസ്ട്രേലിയ), ടി.ആർ.ലീനാമോൾ (അദ്ധ്യാപിക,​ ശ്രീകണ്ഠേശ്വരം എച്ച്.എസ്.എസ്). മരുമക്കൾ: മിനി ചന്ദ്രൻ, ഡോ. പൊന്നപ്പൻ (റിട്ട. ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ് ,ചങ്ങനാശേരി ഗവ.ആശുപത്രി ), സീത മോഹൻ, അപ്പുക്കുട്ടൻ തോംവീട്ടിൽ, സുഷമ ,ഷൈല ,ജയപ്രകാശ് ,സുജിമോൾ ( ഓസ്ട്രേലിയ).