ആലപ്പുഴ: ആലപ്പുഴ ബ്രാഹ്‌മണ സമൂഹാംഗങ്ങൾ ഋഗ്വേദ - യജുർവേദ ഉപാകർമ്മം (ആവണി അവിട്ടം) അനുഷ്ഠിച്ചു. മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരീ ക്ഷേതാങ്കണത്തിൽ നടന്ന ചടങ്ങുകൾക്ക് ബ്രാഹ്‌മണ സമൂഹം പുരോഹിതൻ ഹരി വാദ്ധ്യാർ കാർമ്മികത്വം വഹിച്ചു.