കുമാരപുരം:മണികണ്ഠൻചിറ കിഴക്ക് വിജയഭവനത്തിൽ സുഭഗലാൽ (ലാല-67) നിര്യാതനായി.ഭാര്യ:ലീല.മക്കൾ:ശങ്കർ,ഗൗരി.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്