തുറവൂർ: എസ്.എൻ.ഡി.പി യോഗം കാടാതുരുത്ത് 537ാം നമ്പർ ശാഖയിലെ ശ്രീനാരായണ കുടുംബയൂണിറ്റിന്റെ യോഗം ബാബു തണ്ടാംപറമ്പിലിന്റെ വസതിയിൽനടന്നു, അരൂർ മേഖലാ കമ്മറ്റി അംഗം ടി.സത്യൻ അദ്ധ്യക്ഷനായി. യൂണിറ്റ് കൺവീനർ സനീഷാപ്രശാന്ത് സ്വാഗതവും സജിതാഷിനു നന്ദിയും പറഞ്ഞു.