തൈക്കൽ : മജീഷ് ഭവനത്തിൽ മാർത്താണ്ഡൻ (69) നിര്യാതനായി. ഭാര്യ : ദയപുത്രി. മക്കൾ:മജീഷ്,മഹേശ്വരി. മരുമക്കൾ:വീണ,അഖിൽ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 10 ന്